ബ്രേക്കിങ്ങ് ന്യൂസ്കാവ്യമാധവന്‍-വിനീത് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ബ്രേക്കിങ്ങ് ന്യൂസ്. സുധീര്‍ അമ്പലപ്പാടാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സിന്റെ ബാനരില്‍ രഞ്ജിത് കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു. തിലകന്‍, അനൂപ് ചന്ദ്രന്‍, മാമുകോയ, ദേവന്‍, മൈഥിലി, ലക്ഷ്മി ശര്‍മ്മ, ലെന, സുകുമാരി തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ടെലിവിഷന്‍ ചാനലാണ് കഥയുടെ പശ്ചാത്തലം.

Comments

comments