ബ്യൂട്ടിഫുള്‍ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നുവി.കെ പ്രകാശ് സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രം ബ്യൂട്ടിഫുള്‍ നാല് ഇന്ത്യന്‍ ഭാഷകളില്‍ റിമേക്ക് ചെയ്യുന്നു. ഹിന്ദി, തമിഴ്,കന്നട, തെലുഗ് ഭാഷകളിലാണ് ചിത്രം പുറത്തിറക്കുന്നത്. ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് തന്നെയാണ്. ബ്യൂട്ടിഫുളിന്റെ തിരക്കഥ എഴുതിയ നടന്‍ അനൂപ് മേനോന്‍ ഹിന്ദി പതിപ്പില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.രണ്‍വീര്‍ ഷൂരി, കൊങ്കണ സെന്‍, വിനയ് പഥക് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Comments

comments