ബീപ്പും തകരാറുകളും


കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ബീപ് ശബ്ദം കേള്‍ക്കാറുണ്ടല്ലോ. റാമോ, മറ്റെന്തെങ്കിലും തകരാറോ ഉണ്ടെങ്കില്‍ ഈ ശബ്ദത്തിന്റെ എണ്ണം മാറും. ഇതുവഴി എന്താണ് തകരാറ് എന്ന് എളുപ്പം കണ്ടെത്താം.

1 ബീപ് – റാം റിഫ്രഷ് ഫെയ്‌ലര്‍.
2 ബീപ് – റാം ഫിറ്റിങ്ങിലെ തകരാറ്
3 ബീപ് – മെമ്മറിക്കോ മദര്‍ബോഡിനോ കംപ്ലെയ്ന്റ്്
4 ബീപ് – റാം ടൈം ഫെയ്‌ലര്‍
5 ബീപ് – സി.പി.യു ചിപ് വര്‍ക്ക് ചെയ്യുന്നില്ല
6 ബീപ് – കീബോര്‍ഡ് കണ്‍ട്രോളര്‍ വര്‍ക്കാവുന്നില്ല
7 ബീപ് – സി.പി.യു ഡെഡ്
8 ബീപ് – വീഡിയോ കാര്‍ഡ് ഫോള്‍ട്ട്
9 ബീപ് – ബയോസ് കംപ്ലെയ്ന്റ് –
10 ബീപ് – CMOS ഷട്ട ഡൗണ്‍
11 ബീപ് – Cache memory test failed
1 വലുതും മൂന്ന് ചെറുതും ബീപ്പുകള്‍ – മെമ്മറി ഫെയ്‌ലര്‍

Comments

comments