ഏറെനാളായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന അജിത്തിന്റെ ബില്ല 2 റിലീസ് ചെയ്തു. മുപ്പത് കോടിയോളം ചെലവിഴിച്ച് നിര്‍മ്മിച്ച ബില്ല 2 റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ലാഭം നേടിയ ചിത്രമാണ്. ബില്ല എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബില്ല 2 സംവിധാനം ചെയ്യുന്നത് ചാക്രി തൊലേത്തിയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് വിഷ്ണുവര്ദ്ധനനായിരുന്നു. കേരളത്തില്‍ അജിത്ത് ഫാന്‍സ് ഏറെയുള്ളതിനാല്‍ ചിത്രത്തിന് വന്‍ സ്വീകരണമാണ് റിലീസ് സെന്ററുകളില്‍ ലഭിക്കുന്നത്.
Home » Keralacinema » Malayalam Cinema News » ബില്ല 2 തീയേറ്ററുകളില്‍