ബാല്യകാലസഖിപ്രമോദ് പയ്യന്നൂര്‍ മമ്മൂട്ടിയെയും, കുറെ പുതുമുഖങ്ങളെയും അണിനിരത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആധാരമാക്കിയുള്ള സിനിമയാണ് ഇത്. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷത്തിലെത്തുന്നു. മറ്റ് അബിനേതാക്കള്‍ക്ക് വേണ്ടി സെലക്ഷന്‍ നടത്തുന്നു. കേരളത്തിലുടനീളം യുവതീയുവാക്കന്‍മാര്‍ക്ക് ഈ സെലക്ഷനില്‍ പങ്കെടുക്കാം.
രാഘവന്‍ മാസ്റ്റര്‍, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്കുന്നത്.

Comments

comments