ബാല്യകാലസഖി ഏപ്രിലില്‍വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാതമായ നോവല്‍ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്കാരം ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും. പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിലെ ഭൂരിപക്ഷം അഭിനേതാക്കളും നാടകരംഗത്തുനിന്നുള്ളവരാണ്. കല്‍ക്കത്ത, കേരളം എന്നിവിടങ്ങളില്‍ ചിത്രം ഷൂട്ട് ചെയ്യും

Comments

comments