ബാല്യകാലസഖിയില്‍ സുഹറയായി ഇഷ തല്‍വാര്‍വിനീത് ശ്രീനിവാസന്റെ തട്ടത്തിന്റെ മറയത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇഷ തല്‍വാര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബാല്യകാലസഖിയില്‍ സുഹറയായി എത്തുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മജീദ് എന്ന കഥാപാത്രത്തിന്‍റെ നായികയായാണ് ഇഷ അഭിനയിക്കുന്നത്. മമ്മൂക്ക രണ്ട് വ്യത്യസ്തമായ ഗെറ്റപ്പലെത്തുന്ന ചിത്രത്തില്‍ 105 ഓളം പുതുമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. ഇന്ത്യയിലും പുറത്തുമായി നടന്ന വിപുലമായ ഓഡിഷനിലൂടെയാണ് ഈ പുതുമുഖങ്ങളെ കണ്ടെത്തിയത്.

English Summary : Isha Talwar in Balyakalasakhi

Comments

comments