ബാലയുടെ ഹിറ്റ്‌ലിസ്റ്റ്നടന്‍ ബാല സംവിധായകനാകുന്ന ചിത്രമാണ് ഹിറ്റ്‌ലിസ്റ്റ്. തമിഴിലും, മലയാളത്തിലും അഭിനയിക്കുന്ന ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് ഐശ്വര്യ ദേവനാണ്. വില്ലന്‍ വേഷത്തിലെത്തുന്നത് ധ്രുവ്. ബാലതന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. റിയാസ് ഖാന്‍ ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments