ബാലചന്ദ്രമേനോന്‍ മമ്മൂട്ടിക്കൊപ്പംഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോ‍ന്‍ സിനിമയില്‍ അഭിനയിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ബാലചന്ദ്രമേനോന്‍റെ മടങ്ങിവരവ്. സലിം കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന റോളിലുണ്ട്. ചിത്രത്തിന് തിരക്കഥയെഴുതുന്നത് വിജീഷ് ആണ്. പട്ടാളം എന്ന ചിത്രം ചെയ്ത് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Comments

comments