ബയോസ് അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ?


ബയോസ് എന്നത് മദര്‍ബോര്‍ഡില്‍ എംബഡഡ് ആയ പ്രോഗ്രാമാണ്. മികച്ച പെര്‍ഫോമന്‍സിനായി ഇത് അപ്‌ഡേറ്റ് ചെയ്യാറുണ്ട്.
ഇതിന് ആദ്യം വേണ്ടത് നിങ്ങള്‍ക്ക് നിലവിലുള്ള ബയോസ് ഏത് വേര്‍ഷനാണ് എന്ന് അറിയുകയാണ്.
അതിനായി Start > Run > winmsd എന്ന് ടൈപ്പ് ചെയ്യുക
അല്ലെങ്കില്‍
Start > programmes > Accessories> systemtools>system information

ഇന്‍ഫര്‍മേഷന്‍ ബോക്‌സില്‍ ബയോസ് വേര്‍ഷന്‍കാണാം.
ഇനി മദര്‍ബോര്‍ഡിന്റെ മാനുഫാക്ചറുടെ സൈറ്റില്‍ പോയി ബയോസ് പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡിങ്ങിന് ശേഷം സിസ്റ്റം റീബൂട്ട് ചെയ്യുക. ചിലപ്പോള്‍ ഓട്ടോമാറ്റിക്കായി റീബൂട്ട് ചെയ്യും. ചിലപ്പോള്‍ ഒ.എസ് സര്‍വ്വീസ് പാക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. ഓണ്‍ലൈന്‍ അപ്‌ഡേറ്റിങ്ങിനേക്കാള്‍ സുരക്ഷിതം യു.എസ്.ബി വഴി ചെയ്യുന്നതാണ്.

Comments

comments