ബഡ്ഡി


രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബഡ്ഡി. അനൂപ് മേനോനാണ് ഇതില്‍ നായകന്‍. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാഴ്ച, സ്പാനിഷ് മസാല, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ്.
ടിനി ടോം, ആരുണ്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.

Comments

comments