ഫ്‌ളാഷ് ഡ്രൈവില്‍ റീ സൈക്കിള്‍ബിന്‍


നിങ്ങള്‍ കംപ്യൂട്ടറില്‍ ഫ്‌ളാഷ് ഡ്രൈവുകള്‍ ഉപയോഗിക്കും. ഒരു ഫയല്‍ ഡെലീറ്റ് ചെയ്താല്‍ അത് കംപ്യൂട്ടറിലെ റീസൈക്കിള്‍ ബിന്നില്‍ ചെല്ലും. എന്നാല്‍ Ibin എന്ന യൂട്ടിലിറ്റി ഉപയോഗിച്ചാല്‍ ഇത് ഫ്‌ളാഷ് ഡ്രൈവിലെ റീസൈക്കിള്‍ ബിന്നിലേക്ക് വിടാം. ഇതിനായി ibin ഡൗണ്‍ലോഡ് ചെയ്യുക. ibin.exe ഫ്‌ളാഷ് ഡ്രൈവില്‍ റണ്‍ ചെയ്യുക. പിന്നിട് ഫയല്‍ ഡെലീറ്റ് ചെയ്യാന്‍ Windows+Delete  അമര്‍ത്തുക. ഡെലീറ്റ് ചെയ്യപ്പെടുന്നവ ഫഌഷിലെ Recyclebin ല്‍ പോകും.

Comments

comments