ഫ്രോഡ് റഷ്യയില്‍മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഫ്രോഡ് റഷ്യയില്‍ ഷൂട്ട് ചെയ്യുന്നു. റഷ്യ കൂടാതെ മറ്റ് ചില വിദേശരാജ്യങ്ങളിലും ലൊക്കേഷനുണ്ട്. ഏത് വഴിക്കും തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന ആളായാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍ വേഷം. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും, മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഐ ലവ് മി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബി.ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍. ഇതിന് ശേഷമാകും ഫ്രോഡ് ആരംഭിക്കുക.

Comments

comments