ഫ്രീ പി.ഡി.എഫ് റീഡര്‍


പി.ഡി.എഫ് റീഡര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അഡോബാണ് നമുക്ക് ഓര്‍മ്മ വരിക. എന്നാല്‍ ഫയര്‍ഫോക്‌സ് ലേറ്റസ്റ്റ വേര്‍ഷനില്‍ അഡോബ് വര്‍ക്കുചെയ്യാതെ വരുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ മികച്ച ഒരു ഫ്രീ പി.ഡി.എഫ് റീഡര്‍ പരിചയപ്പെടാം
ഫോക്‌സിറ്റ് മികച്ച ഒരു പിഡിഎഫ് റീഡറാണ്.
ഇത് ഡിഫോള്‍ട്ട് ബ്രൗസറായി സെറ്റ് ചെയ്താല്‍ പി.ഡി.എഫ് ഫയലുകള്‍ ഓപ്പണാവാത്ത പ്രശ്‌നം പരിഹരിക്കാം.

Comments

comments