ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജ്


ഓണ്‍ലൈന്‍ സ്‌റ്റോറേജിന്റെ കാലമാണല്ലോ ഇത്. നിരവധി സൈറ്റുകള്‍ ഇത്തരം സര്‍വ്വീസ് നല്കുന്നുണ്ട്. അവയില്‍ കുറെയെണ്ണം ഇവിടെ പരിചയപ്പെടുത്തിയിരുന്നു. മറ്റൊരു മികച്ച ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജാണ് Humyo.
വളരെ ആകര്‍ഷകമായ ഇന്റര്‍ഫേസും, ഡിഫോള്‍ട്ട് മീഡിയ പ്ലെയറും ഇതിലുണ്ട്. വീഡിയോ, ഓഡിയോ എന്നിവ ഇതില്‍ തന്നെ പ്ലേ ചെയ്ത് നോക്കാം.
10 GB സ്‌റ്റോറേജ് ഇതില്‍ ലഭിക്കും.ഇപ്പോള്‍ ഇത് safe sync എന്നാണ് അറിയപ്പെടുന്നത്.

Comments

comments