ഫ്രീ ഇ ബുക്ക് സ്റ്റോര്‍


ഇത് ഇ ബുക്കുകളുടെ കാലമാണല്ലോ. കംപ്യൂട്ടറുകളെ കൂടാതെ ഐപാഡ്, കിന്‍ഡില്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയിലും ഇവ വായിക്കാം. നിരവധി ഇ ബുക്ക് സ്‌റ്റോറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
ഇതില്‍ ഏറ്റവും വലുതും, സൗജന്യവുമായ ഒന്നാണ് ഗുട്ടന്‍ബെര്‍ഗ്.ഓര്‍ഗ്.
38000 ലേറെ പുസ്തകങ്ങളുടെ ശേഖരമാണ് ഇത്. മുപ്പതിലേറെ ഭാഷകളില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. ഓഡിയോ ബുക്കുകളും ഡൗണ്‍ലോഡ് ചെയ്യാം. ഈ സൈറ്റിന്റെ സ്ഥാപകന്‍ മൈക്കല്‍ ഹാര്‍ട്ട് 2011 സെപ്തംബറില്‍ അന്തരിച്ചു.
നിങ്ങള്‍ക്ക് വേണമെങ്കില്‍ സംഭാവന നല്കുകയോ പ്രൊജക്ടില്‍ സഹായം നല്കുകയോ ചെയ്യാം.

Comments

comments