ഫ്രീസൗണ്ട് ഇഫക്ട്‌സ്


നിങ്ങള്‍ വീഡിയോ എഡിറ്റിംഗ് അല്ലെങ്കില്‍ പ്രസന്റേഷന്‍ സോഫ്റ്റ് വെയറുകളില്‍ തല്പരനാണെങ്കില്‍ അതില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ഥമായ സൗണ്ട് ഇഫക്ടുകള്‍ നിങ്ങള്‍ക്ക് വേണ്ടി വരും.
അതിന് ഉപകരിക്കുന്ന സൈറ്റാണ് Free sound project.
ധാരാളം സൗണ്ട് ഇഫക്ടുകള്‍ ഇതില്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments