ഫോള്‍ഡറിലെ ഫയലുകള്‍ ചിത്രരൂപത്തില്‍ കാണുന്നതിന്:


സേവ്‌ ചെയ്ത് ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, ഡയലോഗ് ബോക്‌സില്‍ നിന്ന് കസ്റ്റമൈസ് സെലക്ട് ചെയ്യുക. Use this folder type as a Template: എന്നതില്‍ Pictures സെലക്ട് ചെയ്യുക. അതിനു താഴെ കാണുന്ന നിര്‍ദ്ദേശം Also apply this template to all subfoldser എന്നുള്ളത് ‘ശരി’ കൊടുക്കുക. അതിനുശേഷം ഓക്കെ കൊടുത്താല്‍ നിങ്ങളുടെ ഫോള്‍ഡര്‍ തുറന്നാല്‍ ചിത്രരൂപത്തില്‍ ഫയലുകള്‍ ദൃശ്യമാകും. എളുപ്പത്തില്‍ ആവശ്യമുള്ള ചിത്രങ്ങളോ ഫയലുകളോ സെലക്ട് ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും.

Comments

comments