ഫോര്‍മാറ്റ് ചെയ്യാതെ ഡിസ്‌ക് പാര്‍ട്ടിഷന്‍ ചെയ്യാം.


വിസ്റ്റയിലും, വിന്‍ഡോസ് സെവനിലും ബില്‍റ്റ്  ഇന്‍ പ്രോഗ്രാം ഡിസ്‌ക് പാര്‍ട്ടിഷനായുണ്ട്. അതിന് മുമ്പള്ള XP പോലുള്ള വേര്‍ഷനുകളില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
http://www.partition-tool.com/personal.htm
Start > My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. manage ല്‍ ക്ലിക്ക് ചെയ്യുക
Disk Management ല്‍ ക്ലിക്ക് ചെയ്യുക ..
അണ്‍ലൊക്കേറ്റഡ് സ്‌പേസ് ഇല്ലെങ്കില്‍ ഒരു വോള്യം ഷ്രിങ്ക് ചെയ്യേണ്ടി വരും.
സ്‌പേസ് അഡ്ജസ്റ്റ് ചെയ്യതിന് ശേഷം shrink  ചെയ്യുക.
പാര്‍ട്ടിഷന്‍ ഇന്‍ക്രീസ് ചെയ്യാന്‍  റൈറ്റ് ക്ലിക്ക് ചെയ്ത് EXtend Volume ക്ലിക്ക് ചെയ്യുക.

Comments

comments