ഫോട്ടോ ഇഫക്ട്‌സ്


ഓണ്‍ലൈനായി ഫോട്ടോ ഇഫക്ടുകള്‍ നല്കാവുന്ന നിരവധി സൈറ്റുകളുണ്ട്.
അതിലൊന്നാണ് Funphotobox.comനിരവധി ഇഫക്ടുകള്‍ ഇതില്‍ നിങ്ങളുടെ ചിത്രത്തിന് നല്കാന്‍ സാധിക്കും. അതു പോലെ തന്നെ ഫോട്ടോയ്ക്ക് ആനിമേഷന്‍ നല്കാനും കഴിയും. ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ പ്ലേസ് ചെയ്താല്‍ രസകരമാകും.
പല ഇഫക്ടുകള്‍ നമുക്ക് സെലക്ട് ചെയ്യാം. ഫേസ് ഇഫക്ട്, ഫണ്ണി ഫോട്ടോ ഇഫക്ട്, ആനിമേഷന്‍, മാഗസിന്‍ എന്നിങ്ങനെ.

Comments

comments