ഫോട്ടോഷോപ്പ് ഫയലുകള്‍ കാണാന്‍..


നിങ്ങളുടെ സിസ്റ്റത്തില്‍ ഫോട്ടോഷോപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ഫോട്ടോഷോപ്പ് ഫയലുകളുടെ തമ്പ്‌നെയില്‍ പോലും കാണാന്‍ സാധിക്കില്ല. ഇത്തരം അവസരത്തില്‍ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ് വെയറാണ് PSD VIEWER.
ഇതുപയോഗിച്ച് ഫോട്ടോഷോപ്പ് ഫയലുകള്‍ എഡിറ്റ് ചെയ്യാനാവില്ല. എന്നാല്‍ റൊട്ടേറ്റ്, മറ്റൊരു ഫോര്‍മാറ്റില്‍ സേവ് ചെയ്യുക എന്നിവ സാധിക്കും.
http://psdviewer.org/PSDViewerSetup.exe

Comments

comments