ഫേസ് ടു ഫേസ് പൂര്‍ത്തിയായിവി.എം വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് പൂര്‍ത്തിയായി. മമ്മൂട്ടിയാണ് ഇതിലെ നായകന്‍.. ചിത്രം നവംബര്‍ 30 ന് തീയേറ്ററുകളിലെത്തും. ത്രില്ലര്‍ ചിത്രമാണ് ഫേസ് ടു ഫേസ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്‍റെ രചന മനോജ് പയ്യന്നൂരാണ്.ജവാന്‍ ഓഫ് വെള്ളിമലക്ക് ശേഷം വരുന്ന ഈ ചിത്രം മമ്മൂട്ടിക്ക് വിജയം നല്കുമോ എന്ന് കാത്തിരുന്ന് കാണാം.

Comments

comments