ഫേവറിറ്റ് വെബ്‌പേജുകള്‍ സേവ് ചെയ്യാം.


പലപ്പോഴും മികച്ച വെബ്‌സൈറ്റുകളില്‍ ചില പേജുകള്‍ നമുക്ക് വേണ്ടതായി തോന്നാം. ഇത് സേവ് ചെയ്താല്‍ ഓഫ്‌ലൈനായിരിക്കുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യാം.
പലവിധത്തില്‍ വെബ്‌പോജുകള്‍ സേവ് ചെയ്യാം.
ഫയല്‍മെനുവില്‍ സേവ് ആസ് ഒപ്ഷനെടുക്കുക.
Webpage Complete (*.htm, *. html)
എടുത്താല്‍ പേജിലെ ഗ്രാഫിക്‌സുകള്‍ ഒരു ഫോള്‍ഡറില്‍ സേവാകും.
Web Archive, Single file (*.mht)
ഈ ഒപ്ഷനില്‍ എക്‌സ്‌പ്ലോറര്‍ ഒരു സിംഗിള്‍ ഫയലായി പേജ് സേവ് ചെയ്യും.
Webpage, HTML only (*.htm, *. html)
ഈ ഒപ്ഷനില്‍ HTML പോര്‍ഷന്‍ മാത്രം സേവാകും.ഗ്രാഫിക്‌സുകളില്ലാതെ പേജ് ഇതില്‍ സേവ് ചെയ്യാം.
Text File (*.txt)
പേജിലെ ടെക്സ്റ്റ് മാത്രം സേവ് ചെയ്യാനാണ് ഈ ഒപ്ഷന്‍ ഉപയോഗിക്കുന്നത്.

Comments

comments