ഫുള്‍വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്യാം.


ഒരു ഉപയോഗപ്രദമായ വെബ്‌സൈറ്റ് മുഴുവനായും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കും. പിക്ചറുകളും, മറ്റെല്ലാഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന സോഫ്റ്റ് വെയറുകളുണ്ട്.
അതിനായി ഇവിടെ പോയി ഡൗണ്‍ലോഡ് ചെയ്യുക.

http://download.httrack.com/cserv.php3?File=httrack.exe

Comments

comments