ഫഹദ് ഫാസില്‍ നിരാശയിലോ ?വിവാദങ്ങളുടെ നായകന്‍ ഫഹദ് ഫാസില്‍ നിരാശയിലോ? ആന്‍‌ഡ്രിയ- അനിരുദ്ധ് വിവാഹം സെപ്റ്റംബറില്‍ നടക്കുമെന്ന മട്ടിലുള്ള വാര്‍ത്തകളും ഇനി ഫഹദിനൊപ്പം അഭിനയിക്കില്ലെന്ന് ആന്‍‌ഡ്രിയ പറഞ്ഞതുമെല്ലാം മാധ്യങ്ങളില്‍ ഏറെ വാര്‍ത്താ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൂടാതെ ഫഹദ് വിരഹദു:ഖത്തിലാക്കിയെന്നും ചില പാപ്പരാസികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

തനിക്ക്‌ മാധ്യമങ്ങളെ പേടിയാണെന്നും താന്‍ പറയാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങളില്‍ പറഞ്ഞതായി കാണാറുണ്ടെന്നും ഇതിന് മുമ്പ് ഫഹദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശാരീരികവും മാനസികവുമായ ക്ഷീണം മൂലം ഫഹദ് ദുബായിലെ ബന്ധുവീട്ടിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments