ഫഹദ് ഫാസില്‍ ഡബിള്‍ റോളില്‍വി.കെ പ്രകാശിന്റെ നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. കമാലിനി മുഖര്‍ജി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ നായികമാരാകുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്ര്തതില്‍ സുരാജ് വെഞ്ഞാറമൂട്, നന്ദു, സത്താര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഗുഡ് കമ്പനി, ഏഞ്ചല്‍ വര്‍ക്സ് എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കും.

Comments

comments