ഫഹദ് ഫാസില്‍ ഓട്ടോക്കാരനാകുന്നുമലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ ഓട്ടോഡ്രാവറുടെ വേഷത്തിലെത്തുന്നു. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഫ്രൈഡേ എന്ന ചിത്രത്തിലാണ് ഈ വേഷം. മനു,ആന്‍ അഗസ്റ്റിന്‍, പ്രകാശ് ബാരെ, നെടുമുടി വേണു തുടങ്ങിയവരും ഈ ചിത്രത്തിലഭിനയിക്കുന്നു.

Comments

comments