ഫഹദ് ഫാസിലിനെതിരെ പോലീസ് കേസ്ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ പുകവലിക്കുന്ന സീനില്‍ പുകവലിക്കെതിരായ മെസേജ് കാണിച്ചില്ല എന്നതിന്റെ പേരില്‍ ഫഹദ് ഫാസിലിനെതിരെ കൊച്ചി സിറ്റി പോലിസ് കേസ് ചാര്‍ജ്ജ് ചെയ്തു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അടുത്തിടെ പുകവലി രംഗം ഉള്‍പ്പെടുത്തിയ മോഹന്‍ലാലിന്റെ സ്പിരിറ്റിന്റെ പോസ്റ്ററുകള്‍ വിതരണക്കാര്‍ തന്നെ നീക്കം ചെയ്തിരുന്നു.

Comments

comments