ഫഹദിന് സുബിക്ഷ നായികതമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയയാകുന്ന സുബിക്ഷ ഫഹദ് ഫാസിലിന് നായികയാകുന്നു. ഒളിപ്പോര് എന്ന ചിത്രത്തിലാണ് സുബിക്ഷയുടെ അരങ്ങേറ്റം. അന്നക്കൊടിയും കൊടിവീരനും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ കാലുകുത്തിയ സുബിക്ഷ നിനൈത്തത് യാരോ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. എ.വി സിദ്ധാര്‍ത്ഥന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര് ഒരു ത്രില്ലര്‍ ചിത്രമാണ് .

Comments

comments