ഫഹദിന്റെ സഹോദരനും സിനിമയിലേക്ക്ശ്രദ്ധേയനായ യുവ നടന്‍ ഫഹദ് ഫാസിലിന്റെ സഹോദരന്‍ വച്ചു ഫാസിലും സിനിമയിലേക്ക്. മുംബൈയിലെ അനുപം ഖേറിന്‍റെ അഭിനയപരിശീലനം നല്കുന്ന സ്കൂളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയാണ് വച്ചു അഭിനയിത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ കുട്ടിക്കാലത്ത് ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കിലും ചെറിയ വേഷം ചെയ്തിരുന്നു.

Comments

comments