ഫയല്‍ തുറക്കാതെ പ്രിന്റ് ചെയ്യാം..


പ്രിന്റര്‍ വിന്‍ഡോ തുറന്ന് പ്രിന്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡെസ്‌ക്ടോപ്പില്‍ ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക. പ്രിന്റ് ചെയ്യേണ്ട ഫയല്‍ ഇതിലേക്ക് വലിച്ചിട്ടാല്‍ ഫയല്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ പ്രിന്റ് ചെയ്യാം.

Comments

comments