ഫയലുകള്‍ മറ്റുള്ളവര്‍ തുറക്കാതിരിക്കാന്‍ പാസ് വേഡ് ഉപയോഗിക്കുന്ന വിധംനിങ്ങളുടെ ഫയലുകള്‍ മറ്റുള്ളവര്‍ തുറക്കാതിരിക്കാന്‍ പാസ് വേഡ് ഉപയോഗിക്കുന്ന വിധം

1. ഫയല്‍ തുറക്കുന്നതിനുള്ള പാസ് വേഡ്
2. ഫയല്‍ മോഡിഫൈ ചെയ്യുന്നതിനുള്ള പാസ് വേഡ്

പാസ് വേഡ് സെറ്റ് ചെയ്യുന്നതിന് താഴെ കാണിച്ച വഴികള്‍ ഉപയോഗിക്കുക

1. ഫയല്‍ മെനുവില്‍ നിന്ന്് Save As സെലക്ട് ചെയ്യുക
2. Save As ഡയലോഗ് ബോക്‌സില്‍ നിന്ന് Tools click ചെയ്ത് General Option തെരെഞെടുക്കുക. അവിടെ Save എന്നത് കാണാം.
3. അവിടെ ഫയല്‍ തുറക്കുന്നതിനുള്ള പാസ് വേഡ് കൊടുക്കുക. രണ്ടാമത്തെ പാസ് വേഡ് ഫയല്‍ മോഡിഫൈ ചെയ്യുന്നതിന് കൊടുക്കുക. അതിനുശേഷം Ok ബട്ടണ്‍ click ചെയ്യുക. Confirm password എന്ന ഡയലോഗ് ബോക്‌സ് വരുന്നത് കാണാം. പാസ് വേഡ് 15 അക്ഷരങ്ങളില്‍ കവിയരുത്.
4. വീണ്ടും രണ്ട് പാസ് വേഡുകളും ടൈപ്പ് ചെയ്ത് Ok ചെയ്തതിനുശേഷം Save ക്ലിക്ക് ചെയ്യുക.

Comments

comments