ഫയര്‍ ഫോക്‌സ് ആഡ് ഓണുകള്‍


ഫയര്‍ഫോക്‌സില്‍ ഉപയോഗിക്കുന്ന ചില മികച്ച ആഡ് ഓണുകള്‍ താഴെ പരിചയപ്പെടുത്തുന്നു.ബ്രൗസിങ്ങ് മികച്ച ഒരനുഭവമാക്കാന്‍ ഇതില്‍ പല ആഡ്ഓണുകള്‍ക്കും കഴിയും. ശ്രമിച്ച് നോക്കൂ.
Stumble Upon
Any Color
ഫയര്‍ഫോക്‌സിന്റെ കളറും  അപ്പിയറന്‍സും മാറ്റി പുതിയ ലുക്ക് നല്കുന്നു
Tiny URL
ഫയര്‍ഫോക്‌സില്‍ ആഡ് ചെയ്യപ്പെടുന്ന ചെറിയൊരു ഐക്കണില്‍ ക്ലിക്ക് ചെയ്യുക വഴി യുആര്‍എല്‍ ചെറിയ രൂപത്തില്‍ ലഭിക്കും.
Auto Copy
എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ സഹായിക്കും. ബ്ലോഗുകളിലും മറ്റും മറ്റൊരിടത്ത് നിന്ന് കോപ്പിചെയ്ത് പേസ്റ്റ് ചെയ്യാം.
AddBlock plus
സൈറ്റുകളിലെ പരസ്യങ്ങള്‍ തടയാന്‍ സാധിക്കും.

Comments

comments