ഫയര്‍ഫോക്‌സ് ട്രിക്‌സ്


1.എളുപ്പം ബുക്ക് മാര്‍ക്ക് ചെയ്യാന്‍..
Ctrl+D അമര്‍ത്തുക.
2. ബ്രൗസറില്‍ ഒരു ടാബ് അറിയാതെ ക്ലോസ് ചെയ്ത് പോയാല്‍ മടക്കികൊണ്ടുവരാന്‍..
Ctrl+Shift+T
3. ഹോം പേജ് കിട്ടാന്‍
Alt+Home
4. ഒരു പേജ് പുറകിലേക്ക് പോകാന്‍…
Alt+Left Arrow
5. പേജ് ഫോര്‍വാഡ് ചെയ്യാന്‍
Alt+Right Arrow
6. പുതിയ ടാബിന്..
Ctrl+T
7. ഡൗണ്‍ലോഡ് വിന്‍ഡോ കാണാന്‍
Ctrl+J
8. ബുക്ക് മാര്‍ക്കുകള്‍ കാണാന്‍..
Ctrl+I
9. സെലക്ടഡ് ടാബ് ക്ലോസ് ചെയ്യാന്‍….
ctrl+F4+W
10. ടാബുകള്‍ മാറിമാറി കാണാന്‍…
Ctrl+Tab

Comments

comments