ഫയര്‍ഫോക്‌സ് ട്രിക്‌സ്


വെബ് പേജിലെ ഫോണ്ട് സൈസ് എളുപ്പത്തില്‍ മാറ്റാന്‍ കണ്‍ട്രോള്‍ കീയില്‍ അമര്‍ത്തിക്കൊണ്ട് സ്‌ക്രോള്‍ അപ് അല്ലെങ്കില്‍ ഡൗണ്‍ ചെയ്യുക.
.com എന്ന എക്സ്റ്റന്‍ഷന്‍ ടൈപ്പ് ചെയ്യാതെ എളുപ്പത്തില്‍ നല്കാന്‍ സൈറ്റ് നെയിം ടൈപ്പ് ചെയ്ത ശേഷം Ctrl+Enter അടിക്കുക.
ലിങ്ക് പുതിയ വിന്‍ഡോയില്‍ തുറക്കാന്‍ Shift ല്‍ അമര്‍ത്തിക്കൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെബ് പേജ് സൂം ഇന്‍ ആന്‍ഡ് ഔട്ട് ചെയ്യാന്‍ Ctrl അമര്‍ത്തി സ്‌ക്രോള്‍ ചെയ്യുക.

Comments

comments