ഫയര്‍ഫോക്‌സില്‍ മള്‍ട്ടിപ്പിള്‍ ടാബുകള്‍ സ്റ്റാര്‍ട്ടിങ്ങില്‍..


മിക്കവരുടെയും ബ്രൗസറില്‍ ഹോംപേജ് ഗൂഗിളായിരിക്കും. ഇത് നിലനിര്‍ത്തി പുതിയ ടാബ് ഓപ്പണ്‍ ചെയ്താണ് പലരും സൈറ്റ് ഓപ്പണ്‍ ചെയ്യുന്നത്. ഇതിന് പകരം ഓട്ടോമാറ്റിക്കായി ഫയര്‍ഫോക്‌സ് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേ പല ടാബുകളില്‍ ഓപ്പണാവും വിധം സെറ്റ് ചെയ്യാം.
ഇതിന് firefox ഓപ്പണ്‍ ചെയ്ത് tools > Options എടുക്കുക.
അതില്‍ മെയിന്‍ടാബില്‍ home page എന്നിടത്ത് നിങ്ങള്‍ക്ക് ഓപ്പണായിക്കിട്ടേണ്ടുന്ന സൈറ്റുകളുടെ യു.ആര്‍.എല്‍ നല്കുക. ഇവ l ചിഹ്നം കൊണ്ട് വേര്‍തിരിക്കുക.
ok
ഇനി നിങ്ങള്‍ ഫയര്‍ഫോക്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ നല്കിയ സൈറ്റുകളെല്ലാം തുറന്ന് വരും.

Comments

comments