ഫയര്‍ഫോക്‌സില്‍ കുക്കികള്‍ മുഴുവന്‍ ഡെലീറ്റ് ചെയ്യാന്‍


കുക്കികള്‍ മുഴുവനും ഡെലീറ്റ് ചെയ്യാന്‍ ഇനി പറയുന്നത് പോലെ ചെയ്യുക
മെനുവില്‍ Tools സെലക്ട് ചെയ്യുക.
Clear Recent History സെലക്ട് ചെയ്യുക
Time range സെലക്ട് ചെയ്യുക
details ല്‍ ക്ലിക്ക് ചെയ്താല്‍ ഹിസ്റ്ററി ഐറ്റംസ് എക്‌സ്പാന്‍ഡ് ചെയ്യാം
Cookies സെലക്ട് ചെയ്യുക.
clear now ല്‍ ക്ലിക്ക് ചെയ്യുക. (മറ്റ് ഐറ്റങ്ങള്‍ സൂക്ഷിക്കേണ്ടതാണെങ്കില്‍ അണ്‍ ചെക്ക് ചെയ്യണം)

Comments

comments