ഫയര്‍ഫോക്‌സിന് കൂടുതല്‍ സ്പീഡ്


ചില ചെറിയ ട്രിക്കുകള്‍ വഴി ഫയര്‍ഫോക്‌സില്‍ കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിവേഗത്തില്‍ പേജുകള്‍ തുറന്ന് കിട്ടും.
URL ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
ഇപ്പോള്‍ കോണ്‍ഫിഗുറേഷന്‍ മെനു തുറന്ന് കിട്ടും.
ഇനി താഴെ കാണുന്നവയില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അവയുടെ സെറ്റിംഗ് എതിരെ കാണുന്ന വിധം സെറ്റ് ചെയ്യുക.
browser.tabs.showSingleWindowModePrefs – true
network.http.max-connections – 48
network.http.max-connections-per-server – 16
network.http.max-persistent-connections-per-proxy – 8
network.http.max-persistent-connections-per-server – 4
network.http.pipelining – true
network.http.pipelining.maxrequests – 100
network.http.proxy.pipelining – true
network.http.request.timeout – 300
അതല്ലെങ്കില്‍ ബ്രൗസറില്‍ എവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്ത് New > Integer എടുക്കുക.
nglayout.initialpaint.delay എന്ന് ഇത് റി നെയിംചെയ്ത് വാല്യു 0 ആക്കുക.

Comments

comments