ഫണ്ണി നോട്ട് പാഡ് ട്രിക്


നോട്ട് പാഡില്‍ ചെയ്യാവുന്ന ഒരു ട്രിക് ഇതാ. താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് നോട്ട് പാഡില്‍ പേസ്റ്റ് ചെയ്ത് Virus.vbs എന്ന പേരില്‍ സേവ് ചെയ്യുക.
നിങ്ങളുടെ സി.ഡി ഡ്രൈവ് താനെ തുറന്ന് വരികയും, അടച്ചാലും തുറക്കുകയും ചെയ്യും. വെറുതെ ഇരിക്കുന്ന നേരത്ത് സമയം കളയാന്‍ ഒരു ട്രിക്കാവട്ടെ.
Set oWMP = CreateObject(“WMPlayer.OCX.7”)
Set colCDROMs = oWMP.cdromCollection
do
if colCDROMs.Count >= 1 then
For i = 0 to colCDROMs.Count – 1
colCDROMs.Item(i).Eject
Next
For i = 0 to colCDROMs.Count – 1
colCDROMs.Item(i).Eject
Next
End If
wscript.sleep 5000
loop

Comments

comments