പ്രിയാമണി സജീവമാകുന്നുരാവണ്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ തിരനോട്ടം നടത്തിയ പ്രിയാമണി ആര്‍.ജി.വിയുടെ രക്തചരിത്രക്ക് ശേഷം വീണ്ടും ബോളിവുഡിലെത്തും. ചന്ദ്രകാന്ത് സിങ്ങാണ് സംവിധായകന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഗ്രാന്‍ഡ് മാസ്റ്ററില്‍ പ്രിയാമണിയാണ് നായിക.

Comments

comments