പ്രിയാമണി ഡബിള്‍റോളില്‍ദേശീയ അവാര്‍ഡ് ജേതാവ് പ്രിയാമണി സയാമീസ് ഇരട്ടകളുടെ റോളില്‍ വരുന്നു. ചാരുലത എന്ന ചിത്രത്തിലാണ് ഈ വേഷം. തമിഴ്, തെലുഗ്, കന്നട ഭാഷകളിലൊരുങ്ങുന്ന ഈ ചിത്രം തായ് ഭാഷയിലുള്ള എലോണ്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പൊന്‍കുമരന്‍. മലയാളത്തിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. യോഗിഷ് ആണ് നിര്‍മ്മാതാവ്.

Comments

comments