പ്രിയദര്‍ശന് പത്മശ്രീപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. പതിറ്റാണ്ടുകളായി സിനിമ സംവിധാന രംഗത്തുള്ള പ്രിയദര്‍ശന്‍ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ സൃഷ്ടാവാണ്. മലയാളത്തില്‍ നിന്ന് ഹിന്ദിയില്‍ എത്തിപ്പെട്ട പ്രിയദര്‍ശന്‍ വാണിജ്യ സിനിമയുടെ പ്രധാന ഘടകമാണ് ഇന്ന്. വര്‍ഷം തോറും നിരവധി ഹിറ്റുകള്‍ ഇദ്ദേഹത്തിന്റേതായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. നിരവധി മലയാളചലച്ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍ ഹിറ്റാക്കിയിട്ടുണ്ട്.

Comments

comments