പ്രിയദര്‍ശന്‍-സന്തോഷ് ശിവന്‍ വീണ്ടുംപതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രിയദര്‍ശനും, സന്തോഷ് ശിവനും ഒരു ഹിന്ദി ചിത്രതിന് വേണ്ടി ഒന്നിക്കുന്നു. കാലാപാനിയാണ് ഇവരൊരുമിച്ച അവസാന ചിത്രം. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ഇവരൊരുമിക്കുന്നത്. മലാമല്‍ വീക്കിലി 2 എന്ന ചിത്രത്തിന്റെ അവസാന ജോലികളിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാവും മുന്‍തൂക്കം.

Comments

comments