പ്രിയദര്‍ശന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് റീമേക്ക് ചെയ്യുന്നുനിരവധി മലയാളം ചിത്രങ്ങള്‍ക്ക് ഹിന്ദി റീമേക്ക് സൃഷ്ടിച്ച പ്രിയദര്‍ശന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് റീമേക്ക് ചെയ്യുന്നു. ദിലീപും, ബിജു മേനോന്‍ എന്നിവര്‍ ചെയ്ത വേഷങ്ങള്‍ രണ്‍ബീര്‍ കബീര്‍, സുനില്‍ ഷെട്ടി എന്നിവര്‍ ചെയ്യുന്നു. മലാമല്‍ വീക്കിലി എന്ന പേരിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്റെ മറ്റൊരു ചിത്രം തെസ് അവസാന ഘട്ടത്തിലാണ്. മോഹന്‍ലാല്‍ ഇതിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Comments

comments