പ്രിന്റര്‍ പ്രവര്‍ത്തന സമയം പരിമിതപ്പെടുത്താം (വിന്‍ഡോസ് 7)


നിങ്ങളുടെ ഓഫിസിലോ വീട്ടിലോ ഉള്ള പ്രിന്ററിന്റെ പ്രവര്‍ത്തന സമയം പരിമിതപ്പെടുത്താം.
Start > Control panel > Hardware and sound>devices and printers
ഇപ്പോള്‍ device and printers വിന്‍ഡോ തുറന്ന് വരും.
Printer and faxes എടുക്കുക
Customize your printer ല്‍ ക്ലിക്ക് ചെയ്യുക. Advanced tab ല്‍ ക്ലിക്ക് ചെയ്യുക. അതില്‍ Always available എന്നൊരു ഒപ്ഷന്‍ സെലക്ട് ചെയ്തതായി കാണാം. അതിന് സമീപത്തായി Available from എന്ന ഒപ്ഷനില്‍ സമയം സെറ്റ് ചെയ്യാം.

OK നല്കുക.

Comments

comments