പ്രിഥ്വിരാജ് വീണ്ടും ഹിന്ദിയില്‍അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവട് വെച്ച പ്രിഥ്വിരാജ് മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നു. ഗായബ്, 404 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവല്‍ രാമന്റെ ചിത്രത്തില്‍ പ്രിഥ്വിരാജ് അഭിനയിക്കുന്നു എന്നാണ് വാര്‍ത്ത. ഇതൊരു ഹൊറര്‍ ചിത്രമായിരിക്കും. എന്നാല്‍ പ്രിഥ്വിരാജ് ഈ വാര്‍ത്ത ശരിവെച്ചതല്ലാതെ ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ പറയാന്‍ വിസമ്മതിച്ചു.

Comments

comments