പ്രിഥ്വിരാജ് അഭിഷേകിനും, ഷാരൂഖ് ഖാനുമൊപ്പംപ്രിഥ്വിരാജ് ഷാരൂഖ്ഖാനും, അഭിഷേക് ബച്ചനുമൊപ്പം അഭിനയിക്കുന്നു. ഫറ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യു ഇയര്‍ എന്ന ചിത്രമാണ് ഇത്. അയ്യ എന്ന ചിത്രത്തിന് ശേഷം ഔറംഗസേബ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പ്രിഥ്വിരാജ് ഇപ്പോള്‍.. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ഔറംഗസേബ് നിര്‍മ്മിക്കുന്നത്.

Comments

comments