പ്രിഥ്വിരാജിന്റെ മുംബൈ ദോസ്ത്


പ്രിഥ്വിരാജ് നായകനാകുന്ന മുംബൈ ദോസ്ത് ഏപ്രില്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. ഫാസലാണ് സംവിധാനം. നരേയ്ന്‍, അനന്യ, ലാലു അലക്‌സ്,സുരാജ്, ബാബുരാജ്, കെ.പി.എ.സി ലളിത, മോഹിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.ഡ്രീംടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. രചന റാഫി മെക്കാര്‍ട്ടിന്‍.

Comments

comments