പ്രിഥ്വിയുടെ ഹിന്ദി ചിത്രം ‘ഔറംഗസേബ് ‘അയ്യാ എന്ന ചിത്രത്തിന് ശേഷം പ്രിഥ്വിരാജ് വീണ്ടും ഹിന്ദിയില്‍ അഭിനയിക്കുന്നു. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് യാഷ് രാജ് ചോപ്രയുടെ യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജ്ജുന്‍ കപൂറാണ് ചിത്രത്തിലെ പ്രധാന നടന്‍. അയ്യയില്‍ റാണി മുഖര്‍ജിയായിരുന്നു പ്രിഥ്വിരാജിന്റെ നായിക വേഷം ചെയ്തത്. ബോളിവുഡില്‍ ഒരു മലയാളി ഇടം കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Comments

comments