പ്രഭുവിന്റെ മക്കള്‍ തീയേറ്ററിലേക്ക്സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും. മധു, കലാഭവന്‍ മണി, പ്രകാശ് ബാരെ, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനൂപ് ചന്ദ്രന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സന്തോഷ് ബാലനാണ്.

Comments

comments